Patikkanentheluppam

210.00

Sukumaran Periyachur

Description

മനസ്സിൽ പുണ്ണുകൾ സൃഷ്ടിക്കുന്നതല്ല പഠനം. മനസ്സുനിറയെ വിണ്ണ് സൃഷ്ടിക്കുക അതാണ് പഠനം. അതിനുള്ള പ്രചോദനമാണ് പഠിക്കാനെന്തെളുപ്പം എന്ന സുകുമാരൻ പെരിയച്ചൂരിന്റെ ഈ ഉത്തമഗ്രന്ഥം.
തികഞ്ഞ ആദർശനിഷ്ഠയും ജീവിതനൈർമല്യവും കാത്തുസൂക്ഷിക്കുന്ന സുകുമാരൻ പെരിയച്ചൂരിന്റെ പഠിക്കാനെന്തെളുപ്പം ഓരോ വിദ്യാർത്ഥിക്കും രക്ഷിതാവിനും വായനക്കാരനും പുതുവെളിച്ചം നൽകുന്നു.
-കാനായി കുഞ്ഞിരാമൻ

Reviews

There are no reviews yet.


Be the first to review “Patikkanentheluppam”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars