Rathrivandikal

200.00

Rejikumar Pulakkadu

View basket

Description

ഒരിക്കലുമവസാനിക്കാത്ത ജീവിതയാത്രകൾ. യാത്രയുടെ വിരസതയും വേദനയുമകറ്റാൻ സ്വയം കഥകളായി മാറുന്ന യാത്രികർ. നവലിബറൽ ലോകക്രമങ്ങളിൽ ഇടം നേടാനാകാതെ പുറന്തള്ളപ്പെടുന്ന ചെറിയ മനുഷ്യരുടെ വലിയ വേദനകളും വിഹ്വലതകളും ദുരിത സഞ്ചാരങ്ങളും അടയാളപ്പെടുത്തുന്ന പന്ത്രണ്ട് കഥകൾ. ഉദിനൂപറമ്പ് എന്ന ചെറിയ ഗ്രാമത്തിലെ ചെറിയ മനുഷ്യരുടെ സങ്കടങ്ങൾ ഏത് കാലത്തെയും മനുഷ്യ മഹാസങ്കടങ്ങളാകുന്ന കഥയുടെ രാസപരിണാമങ്ങൾ രാത്രി വണ്ടികൾ.
‘അവർ ചെയ്യുന്നതെന്താണെന്ന് അവരറിയുന്നില്ല,
നമ്മൾ ചെയ്യേണ്ടതെന്തെന്ന് നമ്മളും.’

Reviews

There are no reviews yet.


Be the first to review “Rathrivandikal”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars