Theyyam Thira Thottangal-Oru Patanam
₹550.00
Dr.M.V. Vishnu Namboothiri
- Description
- Reviews (0)
Description
Description
തെയ്യങ്ങളുടെയും തോറ്റംപാട്ടുകളുടെയും പുരസ്കരിച്ചുള്ള ഒരു ആധികാരിക ഗ്രന്ഥമെന്ന് ഇതിനെ വിശേഷിപ്പിക്കാം.തോട്ടം പാട്ടുകളിൽ ആവിഷ്കരിക്കപ്പെട്ട ദേവതകളെയും പുരാവൃത്തങ്ങളെയും വീരാപദാനങ്ങളെയും സൂക്ഷമായി പരിശോധിക്കുന്നുണ്ടിതിൽ.അവയിൽ പ്രതിഫലിക്കുന്ന സാമൂഹികവും ചരിത്രപരവുമായ വസ്തുതകളും പഠനത്തിന് വിധേയമാക്കപ്പെട്ടിരിക്കുന്നു.തോട്ടം പാട്ടുകളുടെ വൈവിധ്യങ്ങളും,ഭാഷാപരമായ സവിശേഷതകളും ഇതിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.ജനസംസ്കാരപഠനത്തിനും കലാപഠനത്തിനും ഈ ഗ്രന്ഥം വിലപ്പെട്ട ഉപലബ്ധിയാണ്.
Reviews
There are no reviews yet.