Tottochante Kadha

200.00

Thetsuko Kuroyangi

View basket

Description

തെത്‌സുകോ കുറോയാനഗിയുടെ ആത്മകഥ, പ്രാഥമിക വിദ്യാഭ്യാസരംഗത്ത് നടത്തിയ ഒരു പരീക്ഷണത്തിന്റെ കഥയാണ്. ഗ്രന്ഥകാരി ബാല്യം പിന്നിട്ട റ്റോമോ എന്ന അപൂർവ്വ വിദ്യാലയത്തെ കുറിച്ചും സൊസാകു കൊബായാഷി മാസ്റ്ററെ കുറിച്ചും നൽകുന്ന വിവരങ്ങൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അത്ഭുതപ്പെടുത്തും. കുട്ടികളെ വളരാൻ അനുവദിക്കണമെന്ന്, പ്രകൃതിയെ പിൻതുടരാൻ വിടണമെന്ന്ആ വശ്യപ്പെടുന്ന വിഖ്യാത കൃതിയുടെ പുനരാഖ്യാനം.

Reviews

There are no reviews yet.


Be the first to review “Tottochante Kadha”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars