Udalazhi

240.00

Lukose Cheriyan

Availability: Out of stock

Description

അനുഭങ്ങളുടെ പല പടർപ്പുകളിലേക്ക് നീങ്ങുന്ന കഥകളാണ് ലൂക്കോസ് ചെറിയാൻ എഴുതുന്നത്.ജീവിതത്തോടുള്ള വിമർശനാത്മക പ്രതികരണങ്ങളാണവ.അതി വൈകാരികതയിലേക്ക് വഴുതിപ്പോകാതെ ചില ജീവിത സത്യങ്ങളെ ആവിഷ്കരിക്കുന്നു.നീതിക്കും നന്മയ്ക്കും വേണ്ടിയുള്ള മനുഷ്യ സഹജാവബോധത്തിന്റെ വിചിത്രമായ വഴിത്തിരിവുകൾ ആവിഷ്കരിക്കുന്നു.പുതിയ അനുഭവങ്ങൾക്ക് പുതിയ ശബ്ദം കണ്ടത്തേണ്ടതിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞെഴുതിയ ഈ കഥകൾ മലയാള ചെറുകഥയിൽ നവീന ഭാവുകത്വത്തെ രൂപപ്പെടുത്തുമെന്നു കരുതാം
ഡോ. തോമസ് സ്കറിയ

Reviews

There are no reviews yet.


Be the first to review “Udalazhi”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars