- Description
- Reviews (0)
Description
Description
രാശിചക്രങ്ങളെ ആധാരമാക്കി ദാമ്പത്യഘടനയുടെ പൊരുത്തനിർണയം നടത്തുകയാണ് ഈ ഗ്രന്ഥം. ദശപ്പൊരുത്തങ്ങൾ, ഗ്രഹസാമ്യചിന്ത, പാപദോഷസാമ്യങ്ങൾ, ദോഷപരിഹാര ഉപാധികൾ തുടങ്ങി ഒട്ടേറെ ജാതകസംബന്ധമായ പ്രായോഗിക പ്രമാണങ്ങൾ സൂക്ഷ്മവിശകലനം ചെയ്യുന്നു. വ്യക്തികളെ അവരുടെ എല്ലാ സവിശേഷതകളോടെയും തിരിച്ചറിഞ്ഞ് കൂടുതൽ സ്വതന്ത്രമായ ദാമ്പത്യഘടന രൂപീകരിക്കുവാനുള്ള യുക്തിനിർദേശങ്ങളാണ് പ്രഗത്ഭ ജ്യോതിഷപണ്ഡിതനും അധ്യാപകനും അസ്‌ട്രോളജിക്കൽ റിസർച്ച് സെന്ററിന്റെ മേധാവിയുമായ എടക്കാട് നാരായണൻ ഈ കൃതിയിലൂടെ അവതരിപ്പിക്കുന്നത്. ലളിതവും വിശുദ്ധവും പ്രേമാത്മകവുമായ നിലയിൽ സ്ത്രീപുരുഷ പൊരുത്തത്തെ ഉയർത്തിക്കാട്ടുന്ന വിശിഷ്ടമായ ജ്യോതിഷവിചാരഗ്രന്ഥം.
Reviews
There are no reviews yet.