Hot

Nerkazhchakalude Neru

380.00

C. V. Balakrishnan

Description

ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളകളുടെ വിമർശനാത്മക വാർത്തകളും വ്യത്യസ്തരായ പ്രതിഭാശാലികളുമായുള്ള കൂടിക്കാഴ്ചകളും സന്ദർശനങ്ങളും സ്വതന്ത്ര പത്രപ്രവർത്തന യാത്രകളിലെ അനുഭവങ്ങളും ചേർന്ന് വേറിട്ട വായനകൾ സമ്മാനിക്കുന്ന കൃതി. കാലം, ദേശം, സംസ്‌കാരം, കാഴ്ചയുടെ രാഷ്ട്രീയം – ഇങ്ങനെ വിഷയ വൈവിധ്യവും ആഖ്യാനത്തിന്റെ പുതുമകളും കൊണ്ട് വിസ്മയകരവും ഹൃദ്യവുമാണ്. കാഴ്ചയും കാഴ്ചപ്പാടും സമന്വയിക്കുന്ന അപൂർവ്വതകളുടെ പുസ്തകം.

അഭിമുഖം : പി. പ്രേമചന്ദ്രൻ

Reviews

There are no reviews yet.


Be the first to review “Nerkazhchakalude Neru”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars