Maariya Gulfum Gafoorkka Dosthum
₹280.00
Shabu Kilithattil
- Description
- Reviews (0)
Description
Description
കേരള ജീവിതത്തിന്റെ താക്കോൽസ്ഥാനത്തുള്ള പ്രതിഭാസമാണ് ഗൾഫ് പ്രവാസമെങ്കിലും ഗൾഫ് മലയാളികളെയും അവരുടെ പ്രശ്‌നങ്ങളെയും ചർച്ച ചെയ്യുന്ന പുസ്തകങ്ങൾ വിരളമാണ്. ഗൾഫ് മാധ്യമരംഗത്തെ പ്രശസ്തവ്യക്തിത്വമായ ഷാബു കിളിത്തട്ടിലിന്റെ ‘മാറിയ ഗൾഫും ഗഫൂർക്കാ ദോസ്തും’ മലയാളിയുടെ ഗൾഫ് പ്രവാസത്തിന്റെ യാഥാർത്ഥ്യങ്ങളെ വസ്തുതകൾ നിരത്തിവെച്ച് അടുത്തറിവിന്റെയും സൂക്ഷ്മനിരീക്ഷണത്തിന്റെയും പിൻബലത്തോടെയും പ്രതിബദ്ധതയുടെ കെട്ടുറപ്പോടെയും അഭിസംബോധന ചെയ്യുന്നു. ഷാബുവിന്റെ സരളവും അനായാസവുമായ ആഖ്യാനം സുപ്രധാനമായ ഈ പഠനത്തെ ഒന്നാന്തരമൊരു വായനാനുഭവം കൂടിയായിത്തീർക്കുന്നു.
-സക്കറിയ
Reviews
There are no reviews yet.