Description

ചുറ്റുപാടുകളെ സസൂക്ഷ്മം നിരീക്ഷിക്കുവാനും ഇടപെടലുകളാൽ സക്രിയമാക്കുവാനും പുതിയ തലമുറയ്ക്കുള്ള കരുതൽ ശേഷിയുടെ വാങ്മയങ്ങളാണ് ഈ കൃതി. പുസ്തകക്കുട്ടൻ, കളിത്തോക്ക്, പൊട്ടിയ കരിക്ക്, ചെയ്ഞ്ച്, വരാലിന്റെ വരവ്, ഹലാക്കിലെ വൈബ്, മുൻവിധി തുടങ്ങിയ കഥകൾ ബാലഭാവനയുടെ മാത്രം സൃഷ്ടികളല്ല; ചിരിയും ചിന്തയും ചേർന്നുള്ള ജീവിതപാഠങ്ങളാണ്.

Reviews

There are no reviews yet.


Be the first to review “ILANEER”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars