Author - Kairali Books

ബാലസാഹിത്യ കിറ്റ്

*കൈരളി ബുക്സ്.. ഏറ്റവും പുതിയ ബാലസാഹിത്യ പുസ്തകങ്ങളുമായ്..10 പുസ്തകങ്ങൾ ഓഫർവില..1250 രൂപ മാത്രം* *ലിയോ ടോൾസ്റ്റോയി, സി. രാധാകൃഷ്ണൻ, സിപ്പി പള്ളിപ്പുറം തൊട്ട് പുതു തലമുറ എഴുത്തുകാർ വരെ അണി നിരക്കുന്ന പത്ത് വ്യത്യസ്ത മേഖലകളിലെ ബാലസാഹിത്യ കൃതികൾ* 1. കനലിൽ നിന്നും കാട്ടുതീ -130 *ലിയോ ടോൾസ്റ്റോയ്* പരിഭാഷ: ശരത് മണ്ണൂർ 2. ആറാം പുലരി...

Read more...

നഴ്സുമാർ സേവനത്തിന്റെ പരിശുദ്ധ നാമം: മോഹൻകുമാർ

ഷാർജ : നഴ്സുമാർ സേവനത്തിന്റെ പരിശുദ്ധ നാമമാണെന്നും കൊവിഡ് കാലത്താണ് സേവനത്തിന്റെ മാലാഖമാരായ നഴ്സുമാരുടെ യഥാർത്ഥ മഹത്വം ലോകം ഒന്നടങ്കം തിരിച്ചറിഞ്ഞതെന്നും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവും മലയാളിയുമായ മോഹൻ കുമാർ അഭിപ്രായപ്പെട്ടു.കൈരളി ബുക്സ് പ്രസിദ്ധീകരിച്ച മഞ്ജു ഏലിയാസിന്റെ സിറിഞ്ചിൻ തുമ്പിലെ ഓർമ്മത്തുളളികൾ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു...

Read more...

കെ കെ രമേഷിന്റെ ആകാശത്തൊട്ടിൽ ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂർ പ്രകാശനം ചെയ്‌തു.

കെ കെ രമേഷിന്റെ ആകാശത്തൊട്ടിൽ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ചലച്ചിത്ര വികസന കോർപറേഷൻ ബോർഡ് അംഗം ജിത്തു കോളയാടിന് നൽകി ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂർ പ്രകാശനം ചെയ്‌തു. https://kairalibooks.com/product/aakasathottil/

Read more...

കണ്ണീർമഴ പെയ്യിച്ച് ഹണി ഭാസ്കറിന്റെ താലന്ത് പ്രകാശനം

ഷാർജ: ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവം റൈറ്റേഴ്‌സ് ഫോറത്തിൽ കണ്ണീർമഴ പെയ്ത ദിവസമായിരുന്നു താലന്ത് എന്ന ജീവചരിത്ര പുസ്തകപ്രകാശന മുഹൂർത്തം. കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച യുവ എഴുത്തുകാരി ഹണി ഭാസ്കറിന്റെ "താലന്ത്" - ഫാദർ മനോജ് ഒറ്റപ്ലാക്കൽ ജീവിതം കല മാനവികത ദർശനം എന്ന പുസ്തകത്തിന്റെ പ്രകാശനം മുൻ ഉന്നത വിദ്യാഭ്യാസ...

Read more...

വിശുദ്ധ വായനയ്ക്ക് ഒരു മുതൽക്കൂട്ട് വിശുദ്ധ ഹുദ

ഷാർജ: വായനയുടെ വിശുദ്ധ തലങ്ങൾ സൃഷ്ടിക്കുന്ന മഹത്തായ നോവലാണ് യുവ എഴുത്തുകാരി നീതാ സുഭാഷിന്റെ വിശുദ്ധ ഹുദ എന്ന് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ അഭിപ്രായപ്പെട്ടു. ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ കൈരളി ബുക്സ് പ്രസിദ്ധീകരിച്ച വിശുദ്ധ ഹുദ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധ വായനയ്ക്ക് മുതൽക്കൂട്ടാവുന്ന...

Read more...

രവീന്ദ്ര സംഗീതം മലയാളിയുടെ ജീവതാളം

ഷാർജ: മലയാള ചലച്ചിത്ര ഗാന ശാഖ രവീന്ദ്രസംഗീതത്തിലൂടെ കാലത്തെ അതിജീവിച്ചുകൊണ്ട് ഓരോ മലയാളിയുടെയും മനസ്സിൽ കുടികൊള്ളുകയാണെന്ന് പ്രശസ്ത സിനിമാ പിന്നണി ഗായകൻ ബിജു നാരായണൻ അഭിപ്രായപ്പെട്ടു. കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച അനശ്വര സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ പത്നി ശോഭന രവീന്ദ്രന്റെ ആത്മകഥയായ "ഒരു മുളംതണ്ട് മുരളികയായപ്പോൾ" പ്രകാശനം ചെയ്ത്...

Read more...

പച്ചകലർന്ന ചുവപ്പ് – കെ.ടി. ജലീലിന്റെ ആത്മകഥ സംവിധായകൻ കമൽ പ്രകാശനം ചെയ്തു

ഷാർജ: മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പണ്ഡിതനുമായ ഡോ. കെ.ടി. ജലീലിന്റെ കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച ആത്മകഥയുടെ ഒന്നാം ഭാഗമായ "പച്ചകലർന്ന ചുവപ്പ് - കാൽനൂറ്റാണ്ടിന്റെ കഥ എന്റെയും" എന്ന പുസ്തകം പ്രശസ്ത സംവിധായകൻ കമൽ പ്രകാശനം ചെയ്തു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കെ.ടി. ജലീലിന്റെ സ്ഥാനം എന്നും...

Read more...

ഷാർജ വേദിയിൽ കുടുംബം അണിനിരന്ന ഒരു പുസ്തക പ്രകാശനം

ഷാർജ:ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഒരു കൂടും ബത്തിലെ അംഗങ്ങൾ ചേർന്ന് പുസ്തക പ്രകാശനം വ്യത്യസ്തമാക്കി. മഹാലക്ഷ്മി മനോജിന്റെ മകൾക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം രചയിതാവിന്റെ ഭർത്താവ് മനോജ് പ്രകാശനം ചെയ്തു. പുസ്തകം ഏറ്റുവാങ്ങിയത് എഴുത്തുകാരിയുടെ അമ്മ ഉഷാദേവിയും മകൾ അതിഥിയും ചേർന്നാണ്. മഹാലക്ഷ്മി മനോജിന്റെ ഡക്കാൻ ഇംപ്രിന്റ് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ്...

Read more...

വിനീത അനിലിന്റെ കേഗി പ്രകാശനം ചെയ്തു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിച്ച, യുവ എഴുത്തുകാരി വിനീത അനിലിന്റെ ഏറ്റവും പുതിയ നോവൽ "കേഗി" പ്രകാശനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡണ്ടും സാമൂഹ്യ സേവാ പുരസ്കാര ജേതാവുമായ ഡോ. ഇ.പി. ജോൺസൻ പ്രകാശനം ചെയ്തു. മത്ത് എന്ന പുസ്തകത്തിലൂടെ ശ്രേദ്ധേയയായ...

Read more...

എനിക്ക് മുമ്പേ റേഡിയോ മരിച്ചു പോകരുത് – നിസാർ സയ്യിദ്

ഷാർജ: എനിക്ക് മുമ്പേ റേഡിയോ മരിച്ചു പോകരുതെന്നും, റേഡിയോയെ നിലനിർത്തേണ്ടത് പുതിയ തലമുറയുടെ ദൗത്യമാണെന്നും ദുബായ് വാർത്താ ചീഫ് എഡിറ്റർ നിസാർ സയ്യിദ് അഭിപ്രായപ്പെട്ടു. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ഡോ. ജൈനിമോൾ കെ.വി.യുടെ "ഗൾഫ് മലയാളം റേഡിയോ ചരിത്രം" എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യർ സംസാരിക്കുന്നിടത്തോളം...

Read more...
× How can I help you?