- Description
- Reviews (0)
Description
Description
പഴയ ഛന്ദസ്സിന്റെ കിന്നരത്തിൽ പുതിയ സംഗീതം രചിക്കുകയാണ് ദീപ. മലയാള കവികളുടെ ഒരു പ്രത്യേകതയാണിത്. ചിലപ്പോൾ പുതിയവഴിവെട്ടി ഓരങ്ങളിൽ പഴയമരങ്ങളുടെ വിത്തുകൾ നടും. മറ്റു ചിലപ്പോൾപഴയ വഴിയോരങ്ങളിൽ പുതുമരങ്ങളുടെ വിത്തുപാകും. രണ്ടായാലുംപൂക്കാലവും ഫലസമൃദ്ധിയും ഉറപ്പ്. അയ്യപ്പപ്പണിക്കരിലും അയ്യപ്പനിലുമെല്ലാം ഈ സമീപനം കാണാവുന്നതാണ്. ദീപയുടെ കാവ്യസസ്യശാല ശ്രദ്ധേയമാണ്.
കണ്ടു നടന്നാൽ അറിവും തിരിച്ചറിവും സമ്മാനിക്കുന്നവ. മരുഭൂമിയിൽ നിന്നുകൊണ്ടു ചന്ദ്രബിംബത്തിലൂടെ നാടിന്റെ രമണീയതകാണുന്ന ദീപയ്ക്ക് കൂടുതൽ കൂടുതൽ ലാവണ്യയാത്രകൾ ആശംസിക്കുന്നു.
-കുരീപ്പുഴ ശ്രീകുമാർ
Reviews
There are no reviews yet.