- Description
- Reviews (0)
Description
Description
പാരമ്പര്യവും നവീനതയും അർത്ഥപൂർണ്ണമായി സമന്വയിപ്പിക്കുന്നതാണ് മണികണ്ഠൻ പുന്നക്കലിൻ്റെ ചിത്രങ്ങളും ശില്പങ്ങളും. തൻ്റെ മാധ്യമങ്ങളിലുള്ള അസാധാരണ കയ്യടക്കമാണ് ഈ കലാകാരൻ്റെ സവിശേഷത. മണികണ്ഠൻ്റെ കലാജീവിതത്തിലൂടെയുള്ള യാത്രയാണ് മണിപത്മം.ബുദ്ധഭാവങ്ങൾകൊണ്ട് സമ്പന്നമായ രചനകളെ മുൻനിർത്തിയുള്ള ഈ പഠന ഗ്രന്ഥം കലാ വിമർശന ശാഖയ്ക്ക് ഒരു മുതൽക്കൂട്ടാണ്. ചിത്രകലാ വിമർശന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പി.സുരേന്ദ്രനാണ് ഇതിൻ്റെ രചിയതാവ്.
Reviews
There are no reviews yet.