Navarasa Kathakal

230.00

C V Balakrishnan

View basket

Description

ആധുനികാനന്തര മലയാളകഥയിൽ വിഷയസ്വീകരണത്തിലും ഭാഷാവബോധത്തിലും ആഖ്യാനതന്ത്രത്തിലും വിസ്മയകരമായ ലാവണ്യം സൃഷ്ടിച്ച സി.വി ബാലകൃഷ്ണന്റെ ഒമ്പതുകഥകളുടെ സവിശേഷസങ്കലനമാണ് ഈ പുസ്തകം. എഴുത്തുകാരന്റെ രസാവബോധവും എഴുത്തിലെ രസതന്ത്രവും ഗരിമയോടെ സ്ഥാപിക്കുന്നു എന്നതാണ് ഈ കഥകളുടെ പൊതുവായ പ്രത്യേകത. ബഹുസ്വരതയാർന്നൊരു കഥാലോകത്തിൽ, രചനകളിലെല്ലാം സാർവലൗകിക മാനവികത സൃഷ്ടിച്ച് ഈ കഥാകാരൻ മലയാളഭാവനയിൽ കാലത്തെയും ജീവിതത്തെയും പുതിയഭാവത്തിലും ഭാഷയിലും കലാത്മകമാക്കുന്നു.
പഠനം : എ. വി. പവിത്രൻ വര : ഗിരീഷ് മക്രേരി
കഥകൾ : കരിമ്പിൻ പാടത്തെ ചാറ്റൽ മഴയിൽ, കോഴിയങ്കം, മക്കൾ, ഉറങ്ങാൻ വയ്യ, ചുഴലിക്കാറ്റിന്റെ വരവ്, ചിത്രശാല ദൈവംകെട്ട് മഹോത്സവം, കുളിര്, ഉൾത്തളങ്ങൾ

Reviews

There are no reviews yet.


Be the first to review “Navarasa Kathakal”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars