- Description
- Reviews (0)
Description
Description
നിത്യഹരിതമായ ഓർമ്മകളുടെ പുസ്തകം. പതിറ്റാണ്ടുകളുടെ തഴക്കവും പഴക്കവുമുള്ള പത്രപ്രവർത്തകന്റെ മികവ് ഈ രചനയിലുടനീളം കാണാം. ഒരു ചിത്രമോ വീഡിയോയോ കാണുന്നതു പോലെ വ്യക്തവും വിശദാംശങ്ങൾ നിറഞ്ഞതുമായ വിവരണമാണ് ഓരോ അനുഭവത്തെക്കുറിച്ചും പി ഗോപി പങ്കുവയ്ക്കുന്നത്. പേനത്തുമ്പിൽ ക്യാമറ ഘടിപ്പിച്ചുള്ള എഴുത്ത് എന്ന് വിശേഷിപ്പിക്കാവുന്ന രചന.
Reviews
There are no reviews yet.