- Description
- Reviews (0)
Description
Description
ഗണിതം തീർത്തിടും അത്ഭുതലോകം
സംഖ്യകളതിലൊരു വിസ്മയലോകം
സംഖ്യ വിചിത്രം എണ്ണമനന്തം
സംഖ്യകളില്ലാതില്ലൊരു ലോകം
സംഖ്യകളെ അവയുടെ പ്രത്യേകതകൾ അനുസരിച്ച് വിവിധ ശ്രീനികളിൽ ഉൾപ്പെടുത്തുകയും ഓരോ ശ്രേണിയിലെയും പദങ്ങൾ എന്ന നിലയിൽ അവയുടെ സവിശേഷതകൾ ചർച്ച ചെയ്യുകയും ബീജഗണിതത്തിന്റെ സഹായത്തോടെ ഓരോന്നിന്റെയും തെളിവ് വിശദീകരിക്കുകയും ചെയ്യുന്ന പുസ്തകം.
Reviews
There are no reviews yet.