ഭ്രാന്തുകൾ

ഭ്രാന്തുകൾ

ദുർഗ എന്ന പെൺകുട്ടിയുടെ ജീവിതകാമനകൾ സുന്ദരമായി വരച്ചിടുന്ന നോവൽ.എസ് ഗിരിജ എന്ന എഴുത്തുകാരിയുടെ തീവ്രമായ ഭാഷയാണ് ഈ നോവലിന്റെയും പ്രത്യേകത.പ്രണയവും രതിയുമെല്ലാം വളരെ മനോഹരമായി അവതരിപ്പിക്കുന്നു ഈ കൃതിയിൽ

LEAVE A COMMENT

Your email address will not be published. Required fields are marked *


× How can I help you?