കാക്കയും കടലപ്പരിപ്പ് പായസവും

കാക്കയും കടലപ്പരിപ്പ് പായസവും

സന്തോഷിന്റെ കഥകൾ സ്വന്തം വ്യക്തിജീവിതത്തിന്റെയും സാമൂഹികജീവിതത്തിന്റെയും പ്രതിഫലങ്ങളാണ്.മനുഷ്യാസ്തിത്വത്തിന്റെ അനിശ്ചിതത്വത്തെ കുറിച്ചുള്ള ആശങ്കകളും ഉത്കണ്ഠകളും ഉദ്വിഗ്നതകളുമാണ് ഈ കഥകളിലാകെ പ്രതിഫലിക്കുന്നത്.ബന്ധങ്ങളിലെ സ്നേ ഹശൂന്യതയുടെ അടിസ്ഥാന കാരണങ്ങളിലേക്ക് കഥാകൃത്ത് ചുഴിഞ്ഞിറങ്ങുന്നു

LEAVE A COMMENT

Your email address will not be published. Required fields are marked *


× How can I help you?