തെയ്യ പ്രപഞ്ചം: തെയ്യത്തെക്കുറിച്ച് അറിയേണ്ടതെല്ലാം.
തെയ്യമെന്ന അനുഷ്ഠാന കലാരൂപത്തിന്റെ ചരിത്രവും സാമൂഹിക ശാസ്ത്രവും നരവംശ ശാസ്ത്രവും സൂക്ഷ്മമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.
കളിയാട്ട കലണ്ടറിനെ ആധാരമാക്കി കണ്ണൂർ കാസർഗോഡ് ജില്ലകളിലെ 108 മുച്ചിലോട്ടുകൾ, 11 കണ്ണങ്ങാടുകൾ, പ്രസിദ്ധങ്ങളായ തീയ്യ കഴകങ്ങൾ, പട്ടുവം തൊട്ട് പനമ്പൂർവരെയുള്ള ശാലിയരുടെ 14 നഗരങ്ങൾ, തെയ്യാരാധകരായ സമുദായങ്ങൾ, അവരുടെ ഇല്ലങ്ങൾ, കുലദേവതമാർ എന്നിവയുടെ സമഗ്രമായ അപഗ്രഥനം.
തെയ്യക്കാർ, ആചാരങ്ങൾ, പദവികൾ, അനുഷ്ഠാനങ്ങൾ, തിരുമുടി, മുഖത്തെഴുത്ത്, ചമയം, തോറ്റംപാട്ടുകൾ തുടങ്ങി തെയ്യം ചടങ്ങുമായി ബന്ധപ്പെട്ട എല്ലാം സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകം.
തയ്യാറാക്കിയത്: ഡോ.ആർ.സി. കരിപ്പത്ത്
മുഖവില: 1400 രൂപ
ഓഫർ വില:1150/-പോസ്റ്റൽ ഉൾപ്പെടെ
LEAVE A COMMENT