തോമൻകുട്ടി എന്ന പശൂമ്പ
ഗ്രാമജീവിതത്തിന്റെ ഏറ്റവും വലിയ സവിശേഷത മനുഷ്യരുടെ ജൈവബോധമാണ്.ഗ്രാമീണർ നിഷ്‌ക്കളങ്കരായിരിക്കെ തന്നെ ചിലപ്പോളവർ ദാർശിനികരുമാവും.മനുഷ്യജീവിതദർശനങ്ങൾകസവു പോലെ തുന്നിച്ചേർത്ത കഥകളാണിവ. കഥയെന്നത് ആഖ്യാനം മാത്രമല്ല അത് ജീവിത ദർശനം കൂടിയാണ്.കഥകളെ കാലാനുവർത്തിയാക്കുന്നതും അതാണ്
LEAVE A COMMENT