Blog

ക്രൈംത്രില്ലെർ, ഹൊറർ, മാന്ത്രികം

ക്രൈംത്രില്ലെർ, മിസ്റ്ററി, മാന്ത്രികം, ഡിറ്റക്റ്റീവ് എന്നീ ഗണത്തിൽപ്പെടുന്ന മികച്ച പുതിയ നോവലുകൾ ഓഫർ വിലയിൽ. https://kairalibooks.com/product/thelivukal/

Read more...

എ പി അബ്ദുള്ളക്കുട്ടിയുടെ ദേശീയ മുസ്ലിം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്തു

ഷാർജ: ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടിയുടെ ദേശീയ മുസ്ലിം പ്രകാശനം ചെയ്തു.കൈരളി ബുക്സ് പ്രസിദ്ധീകരിച്ച എ പി അബ്ദുള്ളക്കുട്ടിയുടെ ദേശീയ മുസ്ലിം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ചാണ് പ്രകാശനം ചെയ്തത്.ചടങ്ങിൽ വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. ഗ്രന്ഥകാരൻ എപി അബ്ദുള്ളക്കുട്ടി മറുപടി പ്രസംഗം നടത്തി https://kairalibooks.com/product/desheeya-muslim/

Read more...

ആഷത്ത് മുഹമ്മദിന്റെ അൾജീരിയൻ സ്ട്രീറ്റ് പ്രകാശനം ചെയ്തു

ഷാർജ : ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രശസ്ത നോവലിസ്റ്റ് ആഷത്ത് മുഹമ്മദിന്റെ അൾജീരിയൻ സ്ട്രീറ്റ് പ്രകാശനം ചെയ്തു.പ്രശസ്ത പ്രഭാഷകൻ പി കെ അനിൽകുമാർ സബീന എൻ സാലിക്ക് നൽകി പ്രകാശനം ചെയ്തു.വെളളിയോടൻ അദ്ധ്യക്ഷത വഹിച്ചു.ശ്രുതി കെ എസ്, എഴുത്തുകാരി ഗീത മോഹൻ എന്നിവർ ആശംസകൾ നേർന്നു.ഗ്രന്ഥകാരി ആഷത്ത് മുഹമ്മദ്...

Read more...

നാട്ടിലേക്കു പറക്കുന്ന പട്ടങ്ങൾ എന്ന ഈ സമാഹാരത്തിൽ ഏറെയും യാത്രയുടെ ചിത്രങ്ങളാണ്. അതിൽ ഗൃഹാതുരത്വം ശക്തമായിരിക്കുന്നു. കുടുംബത്തെ നാട്ടിൽ വിട്ട് ഗൾഫിൽ ജോലി തേടുന്ന ഒരാൾക്കും മനസ്സമാധാനം കിട്ടുകയില്ല.പറക്കുന്ന പട്ടങ്ങൾ പോലെയാണ് അവരുടെ മനസ്സ്. പത്തു ചെറുലേഖനങ്ങളിൽ ശ്രീ കെ. മുഹമ്മദ് അവ കൃത്യമായി വരഞ്ഞിടുന്നു.

https://kairalibooks.com/product/nattilekku-parakkunna-pattangal/

ജീവിതം പറയുന്ന പുസ്‌തകങ്ങൾ : ഓർമകളുടെയും അനുഭവങ്ങളുടെയും പുസ്തകം.

ഓർമ്മ അനുഭവം സീരിസിൽ ഉള്ള കൈരളി ബുക്സിന്റെ പുതിയ പുസ്തകം. പുസ്തകത്തിന്റെ ഓഫർ വില ഷിപ്പിംഗ് ചാർജ് ഉൾപ്പെടെ 200/-രൂപ. https://kairalibooks.com/product/kilivathil-written-by-rayees-r-m/

Read more...

ചരിത്രാന്വേഷികൾക്കും വിദ്യാർത്ഥികൾക്കും പ്രചോദനമാകുന്ന കൃതികൾ. ജോൺ ഇളമതയുടെ 7 ചരിത്ര നോവലുകൾ ഷാർജ അന്താരാഷ്ട്ര മേളയിൽവെച്ച് പ്രകാശനം ചെയ്തു.

https://youtu.be/GbDebgc9aCY https://kairalibooks.com/product/socrates-oru-novel/ https://kairalibooks.com/product/marco-polo/

Read more...
× How can I help you?