Description

നാട്ടിലേക്കു പറക്കുന്ന പട്ടങ്ങൾ എന്ന ഈ സമാഹാരത്തിൽ ഏറെയും യാത്രയുടെ ചിത്രങ്ങളാണ്. അതിൽ ഗൃഹാതുരത്വം ശക്തമായിരിക്കുന്നു. കുടുംബത്തെ നാട്ടിൽ വിട്ട് ഗൾഫിൽ ജോലി തേടുന്ന ഒരാൾക്കും മനസ്സമാധാനം കിട്ടുകയില്ല.പറക്കുന്ന പട്ടങ്ങൾ പോലെയാണ് അവരുടെ മനസ്സ്. പത്തു ചെറുലേഖനങ്ങളിൽ ശ്രീ കെ. മുഹമ്മദ് അവ കൃത്യമായി വരഞ്ഞിടുന്നു.

1 review for Nattilekku Parakkunna Pattangal

  1. 5 out of 5

    Bineesh CV

    ലളിത സുന്ദരമായ എഴുത്താണ് നാട്ടിലേക്ക് പറക്കുന്ന പട്ടങ്ങൾ . വലിച്ചു കെട്ടില്ലാതെ സ്വനുഭവങ്ങൾ ഒരു കുട്ടിയെ പോലെ വിവരിക്കുമ്പോൾ വായനക്കാർക്കും ഒരു പട്ടമായി കൂടെ പറക്കാൻ കഴിയുന്നു. എല്ലാ അധ്യായങ്ങളും ഹൃദയസ്പർശിയാണ്.
    നല്ലൊരു വായനാനുഭവം തന്നതിന് നന്ദി !

    അധികം അറിയാത്ത എഴുത്തുകാരാ ഒന്ന് കെട്ടിപ്പിടിക്കട്ടെ.


Add a review

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars