എ പി അബ്ദുള്ളക്കുട്ടിയുടെ ദേശീയ മുസ്ലിം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്തു

എ പി അബ്ദുള്ളക്കുട്ടിയുടെ ദേശീയ മുസ്ലിം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്തു

ഷാർജ: ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടിയുടെ ദേശീയ മുസ്ലിം പ്രകാശനം ചെയ്തു.കൈരളി ബുക്സ് പ്രസിദ്ധീകരിച്ച എ പി അബ്ദുള്ളക്കുട്ടിയുടെ ദേശീയ മുസ്ലിം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ചാണ് പ്രകാശനം ചെയ്തത്.ചടങ്ങിൽ വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. ഗ്രന്ഥകാരൻ എപി അബ്ദുള്ളക്കുട്ടി മറുപടി പ്രസംഗം നടത്തി

Share this post

Leave a Reply

Your email address will not be published. Required fields are marked *


× How can I help you?