പാട്ടിലാക്കിയ ജീവിതം

പാട്ടിലാക്കിയ ജീവിതം

ശ്രീമതി രാജി തമ്പിയുടെ ആദ്യ പുസ്തകമായ “പാട്ടിലാക്കിയ ജീവിത” ത്തിൽ പാട്ടുകളുടെ ചരിത്രകാരനായ രവി മേനോന്റെ എഴുത്തു ജീവിതം വിശദമായി അടയാളപ്പെടുത്തുന്നു . പ്രശസ്ത നടൻ മധുവിൻ്റെ മകൾ ഉമ ജെ നായർ ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

LEAVE A COMMENT

Your email address will not be published. Required fields are marked *


× How can I help you?