Icongraphy of Deepam (ദീപത്തിൻ്റെ പ്രതിരൂപം)എന്ന ഇംഗ്ലീഷ് പുസ്തകത്തിൻ്റെ പ്രകാശനം

ഗവേഷകയും എഴുത്തുക്കാരിയുമായ ഇന്ദു ചിന്ത രചിച്ച Icongraphy of Deepam (ദീപത്തിൻ്റെ പ്രതിരൂപം)എന്ന ഇംഗ്ലീഷ് പുസ്തകത്തിൻ്റെ പ്രകാശനം നടന്നു.തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി നടൻ മധുപാലിന് പുസ്തരം കൈമാറി പ്രകാശനം ചെയ്തു. കേരളീയ സംസ്ക്കാരത്തിൻ്റെ പൈതൃകം രേഖപ്പെടുത്തുന്ന കൃതിയിൽ ഇത് സംരക്ഷിക്കെണ്ടതിൻ്റെ ബാധ്യതയും സമൂഹത്തിനെ ബോധ്യപ്പെടുത്തുന്നുണ്ട്. കേരളത്തിൽ ഉടനീളം സഞ്ചരിച്ച് കൃതിക്കാവശ്യമായ ചിത്രങ്ങളും ശേഖരിച്ചാണ് എഴുത്തുകാരി ആവിഷ്ക്കാരം പൂർത്തിയാക്കിയത്.വടക്കൽ കേരളത്തിൻ്റെ തന്നത് കലാരൂപങ്ങളും പ്രത്യേകതയും രചന മികവോടെ മലയാളിക്ക് കാട്ടി തരുന്ന നേർകാഴ്ച്ച കൂടിയാണ് ദീപത്തിൻ്റെ പ്രതിരൂപം എന്ന പുസ്തകം’
LEAVE A COMMENT