ആര്യശൂരന്റെ ജാതകമാല
ആര്യശൂരന്റെ ജാതകമാല ബുദ്ധന്റെ പൂർവ്വജന്മങ്ങളിലെ മുപ്പത്തിനാല് സ്വതന്ത്ര കഥകളുടെ സമാഹാരമാണ്.ലോകജീവിതത്തെ ഉത്തമമാർഗ്ഗത്തിലേക്ക് കൊണ്ടുവരുന്നതിന് ബുദ്ധ ദർശനം എല്ലാവരും മനസ്സിലാക്കട്ടെ.സ്വാർഥകളിൽ നിന്നും നാനാതരം ദുഖങ്ങളിൽ നിന്നും മനുഷ്യർ മുക്തരാകട്ടെ എന്ന ഉദ്ദേശത്തോടെയാണ് ആര്യശൂരന്റെ ജാതകമാലക്ക് രൂപം നൽകിയിരിക്കുന്നത്.സമത്വം സ്നേഹം സദ്ഗുണങ്ങൾ അഹിംസ കരുണ ധർമബോധംഎന്നിവ വളർത്താനും ദുസ്വഭാവങ്ങൾ ഇല്ലാതാക്കാനുമുള്ള സന്ദേശമാണ് ഈ കഥകളിൽ നിന്ന് വായനക്കാർക്ക് ലഭിക്കുന്നത്.
ഡോ. കെ എച്ച് സുബ്രഹ്മണ്യത്തിന്റെ സുന്ദരമായ പരിഭാഷയിലൂടെമലയാളത്തിലേക്ക് ആദ്യമായി ഈ വിശുദ്ധപുസ്തകം എത്തുന്നു
LEAVE A COMMENT