കുഞ്ഞുമനസ്സിന്റെ ആത്മനൊമ്പരം – ബിജിഷ പള്ളൂർ

കുഞ്ഞുമനസ്സിന്റെ ആത്മനൊമ്പരം – ബിജിഷ പള്ളൂർ

അനുഭവങ്ങളിലൂടെയും, ഇടപെടലുകളിലൂടെയും, അറിവിലൂടെയും ലഭിച്ച ആശയങ്ങളും ദർശനങ്ങളും സ്വന്തം മനസാകുന്ന മൂശയിലിട്ട് മിനുക്കി ‘കുഞ്ഞു മനസ്സിന്റെ ആത്മനൊമ്പരം’ ആക്കി കടഞ്ഞെടുത്ത ബിജിഷയുടെ കന്നി സംരംഭം നല്ലൊരു സോദ്ദേശ കഥയായി കുഞ്ഞു മനസുകളെ തീർച്ചയായും സ്വാധീനിക്കും സന്തോഷിപ്പിക്കും ചിന്തിപ്പിക്കും.

Share this post

Leave a Reply

Your email address will not be published. Required fields are marked *


× How can I help you?