പ്രശസ്ത എഴുത്തുകാരൻ ബാബുരാജ് കളമ്പൂരിന്റെ ഏറ്റവും പുതിയ നോവൽ ‘ചതുപ്പ്’
ചതിയുടെ ചതുപ്പിൽ കാലുകൾ പുതയുമ്പോൾ……മരണം വാപിളർന്നു മുന്നിൽ നിൽക്കുമ്പോൾ, രക്ഷപ്പെടാൻ വഴികൾ തേടുന്ന ഒരു യുവാവിന്റെ അനുഭവങ്ങൾ. തൊണ്ണൂറുകളിലെ മദിരാശി നഗരവും അവിടത്തെ കലുഷിത രാഷ്ട്രീയവും പശ്ചാത്തലമാകുന്ന തികച്ചും വ്യത്യസ്തമായ ഒരു നോവൽ. ചതുപ്പ്!

Leave a Reply