വല്ലി ടീച്ചർ എഴുതിയ ഉണർവ് പകരുന്ന ചിന്താദീപ്തികൾ – ‘101 സുഭാഷിതങ്ങൾ’
വല്ലിടീച്ചറുടെ ജീവിതമാതൃകയാണ് 101 സുഭാഷിതങ്ങളായി, എഴുത്തുമണികളായി നമ്മിലേക്ക് എത്തുന്നത്. 101 മണികള്‍ ചേര്‍ത്ത ഒരു മാല നമ്മുടെ കയ്യിലെത്തുകയാണ്. അതിലെ ഓരോ മണിയും ഓരോ ദിവസങ്ങളിലായി വായിച്ച് മനനം ചെയ്ത് ജീവിതത്തില്‍ പ്രായോഗികമാക്കാനുള്ള പ്രചോദന മൊഴിമുത്തുകളാണ് എന്നത് നിസ്തര്‍ക്കമാണ്.
LEAVE A COMMENT