നസ്രീൻ ശംസുവിന്റെ അത്തറിൻ മണമുള്ള ഓർമ്മകൾ പ്രകാശനം ചെയ്തു
ഷാർജ : ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം റൈറ്റേഴ്സ് ഫോറത്തിൽ വെച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന നസ്രീൻ ശംസുവിന്റെ അത്തറിൻ മണമുള്ള ഓർമ്മകൾപ്രശസ്ത സംവിധായകൻ എം എ നിഷാദ് പ്രകാശനം ചെയ്തു. ഓർമ്മകളാണ് മനുഷ്യനെ മറ്റു ജീവികളിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്ന് പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് എം എ നിഷാദ് അഭിപ്രായപ്പെട്ടു....