Blog

ജീവിതം പറയുന്ന പുസ്‌തകങ്ങൾ : ഓർമകളുടെയും അനുഭവങ്ങളുടെയും പുസ്തകം.

ഓർമ്മ അനുഭവം സീരിസിൽ ഉള്ള കൈരളി ബുക്സിന്റെ പുതിയ പുസ്തകം. പുസ്തകത്തിന്റെ ഓഫർ വില ഷിപ്പിംഗ് ചാർജ് ഉൾപ്പെടെ 190/-രൂപ. https://kairalibooks.com/product/syrinjin-thumbile-ormathullikal/

Read more...

ജീവിതം പറയുന്ന പുസ്‌തകങ്ങൾ : ഓർമകളുടെയും അനുഭവങ്ങളുടെയും പുസ്തകം.

ഓർമ്മ അനുഭവം സീരിസിൽ ഉള്ള കൈരളി ബുക്സിന്റെ പുതിയ പുസ്തകം. പുസ്തകത്തിന്റെ ഓഫർ വില ഷിപ്പിംഗ് ചാർജ് ഉൾപ്പെടെ 180/-രൂപ. https://kairalibooks.com/product/aralippookkaliladum-kaattu/

Read more...

രാജൻ അഴീക്കോടന്റെ വിഭൂതിയും അമലയും പ്രകാശനം ചെയ്തു.

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഒരേ വേദിയിൽ വെച്ച് രാജൻ അഴീക്കോടന്റെ വിഭൂതിയും അമലയും പ്രകാശനം ചെയ്തു.ഒരു എഴുത്തുകാരന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് ഇതെന്ന് വിഭൂതി പ്രകാശനം ചെയ്ത് പ്രശസ്ത നോവലിസ്റ്റ് മുരളീമോഹനൻ കെ വി അഭിപ്രായപ്പെട്ടു.പുസ്തകം ഏറ്റുവാങ്ങിയത് പ്രശസ്ത പ്രഭാഷകൻ പി കെ അനിൽകുമാർ ആയിരുന്നു.രാജൻ അഴീക്കോടന്റെ...

Read more...

ഓർമ്മ അനുഭവം സീരിസിൽ ഉള്ള കൈരളി ബുക്സിന്റെ പുതിയ പുസ്തകം. പുസ്തകത്തിന്റെ ഓഫർ വില ഷിപ്പിംഗ് ചാർജ് ഉൾപ്പെടെ 290/-രൂപ.

വീണ്ടും..ഒരേ ആകാശം.. ഒരേ വായു.കശുമാവിൻ തുമ്പുകളെ തഴുകിയെത്തിയിരുന്ന തണുത്ത കാറ്റിലും,നേർത്ത ചാറ്റൽമഴയിലും,കണ്ണീരിന്റെ ഉറവകൾ അലിഞ്ഞില്ലാതായി.അവർക്കു മുന്നിൽ പുതിയൊരു ലോകം പിറന്നു.സാന്ത്വനത്തിന്റെ, കനിവിന്റെ, ആത്മാർത്ഥതയുടെനൂലിഴകളാൽ അവർ തന്നെ നിർമിച്ച ഒരു ലോകം.ഗുരുത്വം ആവോളം ആവാഹിച്ച ശിഷ്യരിൽ ചിലർ ഗുരുനാഥൻമാരായി.അതിൽ ഒരാൾ കഥ പറഞ്ഞു തുടങ്ങി. നവോദയ എന്ന ഖസാക്കിലേക്ക് അദ്ധ്യാപന ദൗത്യയുമായെത്തുന്ന അനേകം...

Read more...

ബിജിയുടെ ഈ സമാഹാരത്തിലെ കവിതകളിലെ വാക്പ്രയോഗത്തിന്റെ ഒരു സവിശേഷത അവയുടെ മുനകൾ കൂർപ്പിച്ചു വെച്ചിട്ടില്ല എന്നതാണ്. സൗമ്യമാണവയുടെ മുഖമുദ്ര. അനർഗ്ഗളമായ പ്രവാഹങ്ങളുടെ നിരവധി സന്ദർഭങ്ങളതിൽ കാണാം. തട്ടും തടവുമില്ലാത്ത വാക്കുകൾ ഒഴുകിയെത്തുന്നു

https://kairalibooks.com/product/vakkukalude-chumbanam/

Read more...

ജയചന്ദ്രൻ പി കെയുടെ ജീവപര്യന്തം മൂന്ന് നോവലെറ്റുകൾ ചേർന്ന ഏറെ വ്യത്യസ്തമായ കഥാപരിസരങ്ങൾ അവതരിപ്പിക്കുന്ന പുസ്തകം:ലിജീഷ് കുമാർ

ജയചന്ദ്രൻ പി കെയുടെ ജീവപര്യന്തം മൂന്ന് നോവലെറ്റുകൾ ചേർന്ന ഏറെ വ്യത്യസ്തമായ കഥാപരിസരങ്ങൾ അവതരിപ്പിക്കുന്ന പുസ്തകമാണ് എന്ന് യുവ എഴുത്തുകാരൻ ലിജീഷ് കുമാർ അഭിപ്രായപ്പെട്ടു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ജയചന്ദ്രൻ പികെയുടെ ജീവപര്യന്തം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എഴുത്തുകാരൻ സമൂഹത്തിന് നൽകുന്ന സമ്മാനമാണ് നല്ല...

Read more...

സ്‌പൈഗെയിം ഒരു സാമൂഹ്യ ത്രില്ലെർ വിഭാഗത്തിൽ പെടുത്താവുന്ന നോവലാണ്. അവതരണത്തിലെ പുതുമയും ഭാഷാപരമായ കൈയ്യടക്കവും ശ്രദ്ധേയം.ഒറ്റയിരുപ്പിന് വായിച്ചു തീർക്കാവുന്ന നോവൽ.

https://kairalibooks.com/product/spy-game-written-by-m-a-albin/

Read more...

‘ദാമുച്ച’ വാക്കുകൾ കൊണ്ട് വരച്ചെടുത്ത ദൃശ്യ ചിത്രമാണ്. നോവൽ ശിൽപ്പമൊരുക്കുന്നതിൽ എഴുത്തുകാരൻ പുലർത്തുന്ന ശ്രദ്ധയും അവയെ പിൻപറ്റാനുള്ള വായനക്കാരന്റെ കഴിവും ഒരുമിക്കുമ്പോൾ വായനാനുഭവം ദൃശ്യാനുഭവമായി പരിണമിക്കുന്നു.

https://kairalibooks.com/product/damucha-malayala…aran-thillankeri/

Read more...

ഓർമ്മകളുടെ ശേഷിപ്പുകളാണ് സർഗരചനകൾ : കെ.പി.സുധീര

ഷാർജ: ഓർമ്മകളാണ് മനുഷ്യന്റെ ഏറ്റവും വലിയ സിദ്ധിയെന്നും ഓർമ്മകളുടെ ശേഷിപ്പുകളാണ് സർഗരചനകളെന്നും പ്രശസ്ത എഴുത്തുകാരി കെ പി സുധീര അഭിപ്രായപ്പെട്ടു.ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിച്ച അഞ്ജു സജിത്തിന്റെ ചേയോൻ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.ചേയോൻ എന്ന നോവൽ പുതിയ ഭാവുകത്വം വായനക്കാർക്ക് സമ്മാനിക്കുന്ന രചനയാണെന്നും അവർ...

Read more...
× How can I help you?