രസഭാവങ്ങൾ സൃഷ്ടിക്കുന്ന നോവലാണ് ഐന്ദ്രികം:കെ.മാത്തുക്കുട്ടി
ഷാർജ: രസഭാവങ്ങൾ സൃഷ്ടിക്കുന്ന ഹൃദ്യമായ നോവലാണ് ഐന്ദ്രികമെന്നും എഴുത്ത് ഒരു തുടർപ്രക്രിയയായി മാറ്റുക എന്നതാണ് യഥാർത്ഥ എഴുത്തുകാരന്റെ വെല്ലുവിളിയെന്നും എൻ ടി വി ചെയർമാനും എം ഡി യുമായ കെ.മാത്തുക്കുട്ടി അഭിപ്രായപ്പെട്ടു.ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിച്ച സ്മിത സി യുടെ ഐന്ദ്രികം നോവൽ പ്രകാശനം ചെയ്ത്...