ജാലകക്കാഴ്ചകൾ

ജാലകക്കാഴ്ചകൾ

മലയാളകഥാലോകം വൈവിധ്യപൂർണ്ണമായ ആഖ്യാനങ്ങൾ കൊണ്ട് സമ്പന്നമാണ്. ഭാഷയിലേയും പുതുഭാവങ്ങൾ കൊണ്ട് പ്രകടിതമാവുന്നത് പുതിയ എഴുത്തുകാരിലൂടെയാണ്. പരമ്പരാഗത ശീലങ്ങൾ ഉപേക്ഷിക്കാൻ അവർ വായനക്കാരെ പഠിപ്പിക്കുന്നു.കഥാപാത്രങ്ങളുടെ മികവും നാടകീയ മുഹൂർത്തങ്ങൾ കഥയിൽ വിളക്കിച്ചേർക്കുന്നതിലെ മിടുക്കുമാണ് ഈ സമാഹാരത്തിലെ കഥകളെ ശ്രദ്ധേയമാക്കുന്നത്.വി ടി രാകേഷും ആ കഥാകാരന്മാരുടെ നിരയിൽ തന്നെയാണുള്ളത്

LEAVE A COMMENT

Your email address will not be published. Required fields are marked *


× How can I help you?