സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഉണ്ണികൃഷ്ണൻ അണിഞ്ഞയുടെ വീണ്ടും പകൽ കവിതാസമാഹാരം പ്രകാശനം ചെയ്തു

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഉണ്ണികൃഷ്ണൻ അണിഞ്ഞയുടെ വീണ്ടും പകൽ കവിതാസമാഹാരം പ്രകാശനം ചെയ്തു

ഷാർജ: സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഉണ്ണികൃഷ്ണൻ അണിഞ്ഞയുടെ വീണ്ടും പകൽ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രശസ്ത നോവലിസ്റ്റ് ജേക്കബ് എബ്രഹാം , സാമൂഹ്യ പ്രവർത്തകൻ ഗംഗാധരൻ നായർ പാടിയ്ക്ക് നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.ചടങ്ങിൽ കൈരളി ബുക്സ് എഡിറ്റർ സുകുമാരൻ പെരിയച്ചൂർ അദ്ധ്യക്ഷത വഹിച്ചു.എം മാധവൻ നായർ ആശംസാ പ്രസംഗം നടത്തി.ഉണ്ണികൃഷ്ണൻ അണിഞ്ഞ മറുപടി പ്രസംഗം നടത്തി.

Share this post

Leave a Reply

Your email address will not be published. Required fields are marked *


× How can I help you?