ജലത്തിന് പറയാനുള്ളത് : ഡോ. മസാറു ഇമോട്ടോ പരിഭാഷ മുരളി മംഗലത്ത്
ജീവിതത്തിൽ ശ്വാസം പോലെ തന്നെയാണ് വെള്ളവും. അതി പ്രധാനമായത്. ഒരു ജീവിക്കും വെള്ളം മാറ്റി നിർത്തി ജീവിതമില്ല എന്നതിനാൽ ഒരു തത്വ സംഹിതയ്ക്കും വെള്ളത്തെക്കുറിച്ച് പ്രതിപാദിക്കാതെ നില നില്പില്ല.പ്രശസ്ത ജാപ്പാനീ സ് ചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ.മസാറു ഇമോട്ടോ വെള്ളത്തിന്മേൽ നടത്തിയ പരീക്ഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
വില: 200/- രൂപ
LEAVE A COMMENT