പ്രണയം, വിരഹം, അഭിലാഷം… ജിഷയുടെ കവിതാശകലങ്ങള്‍ ഡയറിക്കുറിപ്പുകള്‍ പോലെ ലളിതമാണ്. ആരുടെയുമാകാവുന്ന അനുഭവശകലങ്ങള്‍ കൊണ്ട് സൃഷ്ടിച്ച ചെറുശില്‍പ്പങ്ങള്‍. ഇപ്പോൾ എഴുതപ്പെടുത്ത കവിതകളിൽ ഒരു നല്ല മാതൃകയാണ് ജിഷയുടെ കവിതകൾ

Social Chat is free, download and try it now here!


LEAVE A COMMENT