Blog

എനിക്ക് മുമ്പേ റേഡിയോ മരിച്ചു പോകരുത് – നിസാർ സയ്യിദ്

ഷാർജ: എനിക്ക് മുമ്പേ റേഡിയോ മരിച്ചു പോകരുതെന്നും, റേഡിയോയെ നിലനിർത്തേണ്ടത് പുതിയ തലമുറയുടെ ദൗത്യമാണെന്നും ദുബായ് വാർത്താ ചീഫ് എഡിറ്റർ നിസാർ സയ്യിദ് അഭിപ്രായപ്പെട്ടു. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ഡോ. ജൈനിമോൾ കെ.വി.യുടെ "ഗൾഫ് മലയാളം റേഡിയോ ചരിത്രം" എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യർ സംസാരിക്കുന്നിടത്തോളം...

Read more...

നസ്രീൻ ശംസുവിന്റെ അത്തറിൻ മണമുള്ള ഓർമ്മകൾ പ്രകാശനം ചെയ്തു

ഷാർജ : ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം റൈറ്റേഴ്സ് ഫോറത്തിൽ വെച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന നസ്രീൻ ശംസുവിന്റെ അത്തറിൻ മണമുള്ള ഓർമ്മകൾപ്രശസ്ത സംവിധായകൻ എം എ നിഷാദ് പ്രകാശനം ചെയ്തു. ഓർമ്മകളാണ് മനുഷ്യനെ മറ്റു ജീവികളിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്ന് പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് എം എ നിഷാദ് അഭിപ്രായപ്പെട്ടു....

Read more...

വിവിധ തലങ്ങളിലുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി, പരിസരപഠനം, തുടങ്ങിയ എല്ലാ വിദ്യാർത്ഥികൾക്കും LP, UP, HS, HSS, D EI Ed(TTC), B,Ed വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്ന പുസ്തകം.

ഈ പുസ്തകത്തിലെ പ്രോജക്ടുകൾ മിക്കവയും വിവിധതലങ്ങളിൽ സമ്മാനം നേടിയിട്ടുള്ളതാണ്. നമ്മുടെ ചുറ്റുപാടുമുള്ള പ്രശ്നങ്ങൾ നിരീക്ഷിച്ച് അവയ്ക്ക് പരിഹാരം കണ്ടെത്തുന്ന തരത്തിലുള്ള വിഷയങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ പ്രൊജക്റ്റ് എങ്ങനെ തയ്യാറാക്കാം, പ്രൊജക്റ്റ് ഡയറി, മൂല്യനിർണ്ണയ ഉപാധികൾ എന്നിവയും ഉണ്ട്. https://kairalibooks.com/product/school-shasthramela/

Read more...

Icongraphy of Deepam (ദീപത്തിൻ്റെ പ്രതിരൂപം)എന്ന ഇംഗ്ലീഷ് പുസ്തകത്തിൻ്റെ പ്രകാശനം

ഗവേഷകയും എഴുത്തുക്കാരിയുമായ ഇന്ദു ചിന്ത രചിച്ച Icongraphy of Deepam (ദീപത്തിൻ്റെ പ്രതിരൂപം)എന്ന ഇംഗ്ലീഷ് പുസ്തകത്തിൻ്റെ പ്രകാശനം നടന്നു.തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി നടൻ മധുപാലിന് പുസ്തരം കൈമാറി പ്രകാശനം ചെയ്തു. കേരളീയ സംസ്ക്കാരത്തിൻ്റെ പൈതൃകം രേഖപ്പെടുത്തുന്ന കൃതിയിൽ ഇത് സംരക്ഷിക്കെണ്ടതിൻ്റെ...

Read more...

ഓരോ ജീവനും വിലപ്പെട്ടതാണ്

ഭരണകൂടവും അവർക്കു വേണ്ടി ദാസ്യവൃത്തി ചെയ്യുന്ന ശാസ്ത്രജ്ഞന്മാരും ചേർന്ന് ഊതിക്കെടുത്തിയ ജീവിതങ്ങളുടെ നേർക്കാഴ്ചയാണ് എം.എ റഹ്മാൻ്റെ ' ഓരോ ജീവനും വിലപ്പെട്ടതാണ് ' എന്ന പുസ്തകം. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ഇരകളുടെ ദൈന്യവും നരകയാതനകളും പച്ചയായി കാട്ടിത്തരുന്ന 63 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഒരുജനതയ്ക്കു മേൽ വർഷങ്ങളോളം വിഷം...

Read more...
× How can I help you?