ബോഡിoഗ് പാസ്
മലയാളിയുടെ പ്രവാസത്തിലെ ഒരു പ്രധാന ഭൂമികയാണ് മലേഷ്യ. മറ്റു പല ദേശങ്ങളിലും എത്തിപ്പെടുന്നതിനു മുൻപേ നമ്മൾ പോയത് മലേഷ്യയിലേക്കാണ്.ആ പ്രവാസത്തിൽ ഓരോ മനുഷ്യരും എത്രയോ അധികം വ്യത്യസ്തമായ അനുഭവങ്ങളിലൂടെയെല്ലാം കടന്നുപോയിരിക്കാം.അതൊന്നും രേഖപ്പെടുത്താതെ പോയി എന്ന ഖേദകരമായ വിടവിനെയാണ് ആത്മേശൻ പച്ചാട്ട് “ബോഡിoഗ് പാസ് എന്ന പുസ്തകത്തിലൂടെ നികത്തുന്നത് . മലേഷ്യ എന്ന അറിവും അനുഭവവും സമ്മേളിക്കുന്ന ഈ പുസ്തകം

LEAVE A COMMENT