മഷി എഡിറ്റോറിയലിന്റെ കഥ പറയുന്ന ഗ്രാമങ്ങൾ പ്രകാശനം ചെയ്തു
ഷാർജ: മഷി എഡിറ്റോറിയലിന്റെ കഥ പറയുന്ന ഗ്രാമങ്ങൾ പ്രശസ്ത കലാകാരൻ മോഹൻകർത്ത പ്രകാശനം ചെയ്തു.ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിച്ച പ്രവാസി എഴുത്തുകാരുടെ കഥകളാണ് കഥപറയുന്ന ഗ്രാമങ്ങൾ.പ്രശസ്ത നോവലിസ്റ്റ് ജേക്കബ് എബ്രഹാം പുസ്തകം ഏറ്റുവാങ്ങി.എഴുത്തുകാരി അനൂജ സനൂപ് പുസ്തകപരിചയം നടത്തി.സജിന പണിക്കർ,ലേഖ ജസ്റ്റിൻ എന്നിവർ സംബന്ധിച്ചു.

Leave a Reply