അകാലത്തിൽ പൊലിഞ്ഞുപോയ ഡോക്ടറും എഴുത്തുകാരിയുമായിരുന്ന പട്ടോളിൽ ഡോ.മിനി ഉണ്ണികൃഷ്ണന്റെ പുസ്തകം ‘അറിവ് = ആരോഗ്യം’ 2024 ജനുവരി 2 ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക് പുതിയവിള വടക്ക് എൻ.എസ്.എസ് കരയോഗമന്ദിരം ഹാളിൽ ചേരുന്ന യോഗത്തിൽ അഡ്വ .യു പ്രതിഭ എം.ൽ.എ പ്രകാശനം ചെയ്യുകയാണ്.

Share this post

Leave a Reply

Your email address will not be published. Required fields are marked *


× How can I help you?