ഡോ.കാസിം റാവുത്തരുടെ കനേഡിയൻ കാഴ്ചകളും യൂറോപ്യൻ യാത്രകളും എന്ന യാത്രാവിവരണ ഗ്രന്ഥം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്തു

ഡോ.കാസിം റാവുത്തരുടെ കനേഡിയൻ കാഴ്ചകളും യൂറോപ്യൻ യാത്രകളും എന്ന യാത്രാവിവരണ ഗ്രന്ഥം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്തു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ഡോ കാസിം റാവുത്തരുടെ കനേഡിയൻ കാഴ്ചകളും യൂറോപ്യൻ യാത്രകളും എന്ന യാത്രാവിവരണ ഗ്രന്ഥം പ്രകാശനം ചെയ്തു.പ്രശസ്ത എഴുത്തുകാരൻ ബഷീർ തിക്കോടി,മക്ബത്ത് മാനേജിംഗ് ഡയറക്ടർ എം എ ഷഹനാസിനു നൽകി പ്രകാശനം നിർവഹിച്ചു.കൈരളി ബുക്സ് എഡിറ്റർ സുകുമാരൻ പെരിയച്ചൂർ അദ്ധ്യക്ഷത വഹിച്ചു.ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ എ റഹീം, പ്രശസ്ത ചെറുകഥാകൃത്ത് കെ കെ രമേഷ്, കവയിത്രി മുംതാസ് ടീച്ചർ എന്നിവർ സംസാരിച്ചു.ഗ്രന്ഥകർത്താവ് ഡോ കാസിം റാവുത്തർ മറുപടി ഭാഷണം നടത്തി.

Share this post

Leave a Reply

Your email address will not be published. Required fields are marked *


× How can I help you?