പാട്ടിലാക്കിയ ജീവിതം
രവി മേനോൻ എന്ന വ്യക്തിയെ ഒട്ടും അറിയാത്ത ഒരാളെ പോലും അദ്ദേഹത്തെ വളരെ അടുത്തറിയുന്ന ഒരാളാക്കി മാറ്റാൻ “പാട്ടിലാക്കിയ ജീവിതം” എന്ന പുസ്തകം കൊണ്ട് സാധിക്കും. ഒരു സാധാരണ സംഗീതാസ്വാദക ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തയോടെയാണ് രവി മേനോന്റെ സംഗീത ഭ്രാന്തിനെ നമ്മുടെ മുന്നിൽ തുറന്നു കാട്ടുന്നത്
LEAVE A COMMENT