ക്രൈംത്രില്ലെർ, മിസ്റ്ററി, മാന്ത്രികം, ഡിറ്റക്റ്റീവ് എന്നീ ഗണത്തിൽപ്പെടുന്ന മികച്ച പുതിയ നോവലുകൾ ഓഫർ വിലയിൽ.
https://kairalibooks.com/product/janimruthikalkkakale/
https://kairalibooks.com/product/janimruthikalkkakale/
ആക്ഷേപഹാസ്യത്തിലൂടെ സമൂഹത്തിന്റെ നേര്‍ച്ചിത്രങ്ങള്‍ വരച്ചുകാട്ടുന്നവയാണ്ശ്രീപ്രകാശ് ഒറ്റപ്പാലത്തിന്റെ കവിതകള്‍. കാവ്യഭംഗിയോടൊപ്പം ജീവിതവുംപറയുന്ന രചനകള്‍. https://kairalibooks.com/product/rakkinakkal/
ബിജുവിന് തൂലിക പടവാളല്ല. പല നിറങ്ങളുള്ളമഷിപ്പാത്രത്തില്‍ മുക്കി തോന്നുംപടി ചിത്രം വരയ്ക്കാനുള്ള ഹംസതൂലികയുമല്ല. ഓരോ കാലത്തും താനെങ്ങനെയാണ് എന്ന് സ്വയം ബോധ്യപ്പെടാനുള്ള കണ്ണാടിയാണ്. അനുഭവത്തിന്റെ ഏതെങ്കിലും കള്ളികളില്‍ ഒതുക്കി ഒറ്റപ്പേരില്‍ അവയെ കുത്തിക്കെട്ടാനാവില്ല.പൂക്കളെയും പൂമ്പാറ്റകളെയും നിലാവിനെയും മഴയെയും പറ്റി എഴുതുമ്പോഴും അസന്തുഷ്ടമായ യഥാര്‍ത്ഥ ജീവിതം അയാള്‍ കാണാതിരിക്കുന്നുമില്ല. പലരും മൗനം...
ഷാർജ : സൗമ്യ പ്രവീണിന്റെ അരളിപ്പൂക്കളിലാടും കാറ്റ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രശസ്ത സാഹിത്യകാരി ഇന്ദുമേനോൻ പ്രകാശനം ചെയ്തു.സൗമ്യയുടെ ഭർത്താവ് പ്രവീണും മക്കളും ചേർന്നു പുസ്തകം ഏറ്റുവാങ്ങി.ചടങ്ങിൽ രാധാകൃഷ്ണൻ മച്ചിങ്ങൽ, എഴുത്തുകാരി ഗീത മോഹൻ എന്നിവർ പ്രസംഗിച്ചു.കൈരളി ബുക്സ് എഡിറ്റർ സുകുമാരൻ പെരിയച്ചൂർ അദ്ധ്യക്ഷത വഹിച്ചു. https://kairalibooks.com/product/aralippookkaliladum-kaattu/
ഷാർജ: പുസ്തകമാണ് പുരോഗതിയുടെ അടിസ്ഥാന ഘടകമെന്ന് മുൻ യു.എ.ഇ. പരിസ്ഥിതി മന്ത്രി ഡോ. മുഹമ്മദ് എസ്. അൽ കിണ്ടി പറഞ്ഞു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കൈരളി ബുക്സ് പ്രസിദ്ധീകരിച്ച രമ്യ ജ്യോതിസിന്റെ "ചിദാനന്ദം" കവിതാസമാഹാരം പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാർജ പുസ്തകോത്സവത്തിൽ ഏറ്റവും കൂടുതൽ പ്രാതിനിധ്യം ഇന്ത്യക്കാർക്കാണെന്നും പ്രത്യേകിച്ച്...
കാഴ്ചയ്ക്കും പഠനത്തിനും വേണ്ടിയുള്ളതാണ് യാത്ര എന്ന ഗ്രന്ഥകാരന്റെ സങ്കൽപ്പത്തെ സാക്ഷാത്ക്കരിക്കുന്ന രചന. മുത്തച്ഛനും പേരകുട്ടിയുമായുള്ള സംവാദരൂപത്തിലാണ് ശിവശങ്കരൻമാസ്റ്റർ അദ്ദേഹത്തിന്റെ ലക്ഷദ്വീപ് യാത്രാനുഭവങ്ങൾ സഞ്ചയിക്കുന്നത്. https://kairalibooks.com/product/mayakkazhchakalude-lakshadweep/
ചതിയുടെ ചതുപ്പിൽ കാലുകൾ പുതയുമ്പോൾ……മരണം വാപിളർന്നു മുന്നിൽ നിൽക്കുമ്പോൾ, രക്ഷപ്പെടാൻ വഴികൾ തേടുന്ന ഒരു യുവാവിന്റെ അനുഭവങ്ങൾ. തൊണ്ണൂറുകളിലെ മദിരാശി നഗരവും അവിടത്തെ കലുഷിത രാഷ്ട്രീയവും പശ്ചാത്തലമാകുന്ന തികച്ചും വ്യത്യസ്തമായ ഒരു നോവൽ. ചതുപ്പ്! https://kairalibooks.com/product/chathuppu/
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ഡോ കാസിം റാവുത്തരുടെ കനേഡിയൻ കാഴ്ചകളും യൂറോപ്യൻ യാത്രകളും എന്ന യാത്രാവിവരണ ഗ്രന്ഥം പ്രകാശനം ചെയ്തു.പ്രശസ്ത എഴുത്തുകാരൻ ബഷീർ തിക്കോടി,മക്ബത്ത് മാനേജിംഗ് ഡയറക്ടർ എം എ ഷഹനാസിനു നൽകി പ്രകാശനം നിർവഹിച്ചു.കൈരളി ബുക്സ് എഡിറ്റർ സുകുമാരൻ പെരിയച്ചൂർ അദ്ധ്യക്ഷത...
ഷാർജ : കൈരളി ബുക്സ് പ്രസിദ്ധീകരിച്ച റോഷിൻ ഷാനിന്റെ കോന്തലയിൽ കോർത്ത സ്നേഹമധുരം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് ഇസ്മായിൽ ബാലുശ്ശേരി പ്രകാശനം ചെയ്തു.സൗദെ ഇസ്മായിൽ പുസ്തകം ഏറ്റുവാങ്ങി.ഹമീദ് ചങ്ങരംകുളം,ദീപ ചിറയിൽ, ഇസ്മായിൽ മേലടി എന്നിവർ സംസാരിച്ചു.ഗ്രന്ഥകർത്രി റോഷിൻ ഷാൻ മറുപടി ഭാഷണം നടത്തി. https://kairalibooks.com/product/konthalayil-kortha-sneha-madhuram/
അനുഭവങ്ങളിലൂടെയും, ഇടപെടലുകളിലൂടെയും, അറിവിലൂടെയും ലഭിച്ച ആശയങ്ങളും ദർശനങ്ങളും സ്വന്തം മനസാകുന്ന മൂശയിലിട്ട് മിനുക്കി 'കുഞ്ഞു മനസ്സിന്റെ ആത്മനൊമ്പരം' ആക്കി കടഞ്ഞെടുത്ത ബിജിഷയുടെ കന്നി സംരംഭം നല്ലൊരു സോദ്ദേശ കഥയായി കുഞ്ഞു മനസുകളെ തീർച്ചയായും സ്വാധീനിക്കും സന്തോഷിപ്പിക്കും ചിന്തിപ്പിക്കും. https://kairalibooks.com/product/kunjumanasinte-aathmanombaram/
Social Chat is free, download and try it now here!

