ഷീബ കലാമണ്ഡലത്തിന്റെ എസ്സൻസ് ഓഫ് ഭരതനാട്യം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്തു

ഷീബ കലാമണ്ഡലത്തിന്റെ എസ്സൻസ് ഓഫ് ഭരതനാട്യം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്തു

ഷാർജ: ഷീബ കലാമണ്ഡലത്തിന്റെ എസ്സൻസ് ഓഫ് ഭരതനാട്യം എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രശസ്ത എഴുത്തുകാരൻ ഡോ എൻ ആർ ഗ്രാമപ്രകാശ് നിർവഹിച്ചു.പ്രശസ്ത നടിയും അവതാരകയുമായ ശില്പബാല പുസ്തകം ഏറ്റുവാങ്ങി.ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ എ റഹീം, കൃഷ്ണ കുമാർ, സുകുമാരൻ പെരിയച്ചൂർ എന്നിവർ സംസാരിച്ചു.

LEAVE A COMMENT

Your email address will not be published. Required fields are marked *

× How can I help you?