രജതരേഖകൾ
“നല്ലൊരു കഥാകാരൻ കഥകൊണ്ട് കാലത്തെയും ജയിക്കുന്നവനത്രെ”കാഥികന്റെ കലയിൽ എം ടി ഇങ്ങനെ പറയുന്നു.നല്ല കഥയെഴുതാൻ അനുഭവങ്ങളെ അടിസ്ഥാനവിഭവമായി ഉപയോഗപ്പെടുത്തുമ്പോൾ അതിനു തീക്ഷ്ണത കൂടുമെന്നത് സ്വാഭാവികമാണ്.രജത് കുറ്റ്യാട്ടൂരും തന്റെ അനുഭവങ്ങളിൽ നിന്നും കഥ മെനഞ്ഞെടുക്കാനുള്ള പരിശ്രമമാണ് തന്റെ കഥാസമാഹാരത്തിലൂടെ നടത്തുന്നത്
LEAVE A COMMENT